തിരൂരങ്ങാടി വില്ലേജ് നിർമ്മാണ പ്രവർത്തിയിൽ വിണ്ടും അനാസ്ഥ: തഹസിൽദാർ ജില്ലാ കലക്ടർക്ക് പരാതി അയച്ചു

തിരൂരങ്ങാടി: പുതുതായി നിർമ്മിക്കുന്ന തിരൂരങ്ങാടി വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണ പ്രവർത്തിയിൽ അനാസ്ഥത തുടക്കം മുതൽ തന്നെ ഫൗണ്ടേഷൻ കെട്ടിയത് സിമന്റിന്റെ കുറവ് മൂലവും പല ഭാഗങ്ങളിലും വിള്ളൽ  വീണ നിലയിൽ  പ്രവർത്തി നടന്നുകൊണ്ടിരിക്കുന്നത്  തഹസിൽദാർക്ക് പരാതി നൽകുകയും തഹസിൽദാർ ജില്ലാ നിർമ്മിതി കേന്ദ്രത്തിലേക്ക് പരാതി കൈമാറുകയും ചെയ്തിരുന്നു. ഇപ്പോൾ വീണ്ടും പടവുകളിൽ വിലകുറഞ്ഞ ചപിടി മണ്ണുള്ള കല്ലുകൾ കലർത്തിയാണ് നിൻറെ പണികൾ നടന്നുകൊണ്ടിരിക്കുന്നത് ഈ വിഷയം ഉന്നയിച്ചു കൊണ്ട് സാമൂഹിക പ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ അബ്ദുറഹിം പൂക്കത്ത് ,  തീരുരങ്ങാടി തഹസിൽദാറെ  പരാതി പരാതി ബോധിപ്പിക്കുകയും നിർമ്മാണ പ്രവർത്തിയിലെയും, ജില്ലാ നിർമ്മിതി കേന്ദ്രത്തിന്റെയും അനാസ്ഥ ജില്ലാ കലക്ടർക്ക്   റിപ്പോർട്ട് ചെയ്തിരിക്കുകയാണ് സാധാരണക്കാരായ പൗരന്മാരുടെ നികുതിപ്പണം കൊണ്ട് ഉപയോഗിക്കുന്ന മരാമത്ത് പണികളിൽ കോൺട്രാക്ടറുടെ അനാസ്ഥ മൂലം ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനും സർക്കാരിന്ന് സാമ്പത്തിക നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നതിന്ന് ഇടയാക്കുമെന്നും പരാതിയിൽ ബോധിപ്പിച്ചു വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടുമാണ് കത്ത് എഴുതിയിട്ടുള്ളത്.

ഫോട്ടോ: തിരൂരങ്ങാടി വില്ലേജ് ഓഫീനായി പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ ചുവരുകളിൽ വില കുറഞ്ഞ കല്ലുകൾ ഉപയോഗിച്ചത്
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}