ഖുർആൻ ഹിഫ്‌ള് മത്സരം: മക്കയിൽ അഭിമാനനേട്ടം സ്വന്തമാക്കി ജാമിഅ ഹിന്ദ് വിദ്യാർത്ഥിനികൾ

മക്ക: മക്കയിൽ 133 രാഷ്ട്രങ്ങളിൽ നിന്നു തെരഞ്ഞുക്കപ്പെട്ട 334 ഖുർആൻ ഹൃദിസ്ഥമാക്കിയ വിദ്യാർഥികളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് തെരഞ്ഞെടുക്കപ്പെ രണ്ടുവിദ്യാത്ഥിനികൾ ഫൈനൽ റൗണ്ടിലെത്തി പുരസ്‌കാരത്തിനർഹരായി.

മലപ്പുറം പാണക്കാട്ടുള്ള ജാമിഅ ഹിന്ദ് വനിതാ കോളേജിലെ വിദ്യാർത്ഥിനി പെരുമ്പാവൂർ സ്വദേശിനി ഉമ്മുകുൽസൂം, കൊല്ലം കാരായിക്കുളം സ്വദേശിനി ഹുസ്‌ന ഫാത്വിമ എന്നിവരാണ് പുരസ്‌കാരത്തിനർഹരായത്.

സഊദിഗവർമ്മെണ്ടിൻ്റെ ക്ഷണപ്രകാരം ഇവരുടെ കുടുംബങ്ങൾക്കു കൂടി മത്സരക്കമ്മറ്റി മക്കയിലും മദീനയിലും പ്രത്യേകം ആതിഥ്യമൊരുക്കിയിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}