ലഹരി വിരുദ്ധ ബോധവൽക്കരണവും ശുചീകരണവുമായി ഊരകം കരിമ്പിലി അംഗനവാടിയിൽ ഗാന്ധിജയന്തി ആഘോഷം

ഊരകം: കരിമ്പിലി അംഗനവാടിയിൽ ഗാന്ധിജയന്തി വിപുലമായി ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസും അംഗനവാടി പരിസരം ശുചീകരണവും സംഘടിപ്പിച്ചു.

സതീദേവി, വിനോദ് കുമാർ, ജിതേഷ്, ഉഷ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങിന്റെ ഭാഗമായി കുട്ടികൾക്കും നാട്ടുകാർക്കും പായസവും ലഡുവും വിതരണം ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}