മേൽമുറി എം.എസ്.പി ക്യാമ്പ് ക്വാർട്ടേഴ്സ് മുറിയിൽ പൊലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ

മലപ്പുറം : മലപ്പുറം എം.എസ്.പി പൊലീസ് ക്യാമ്പിലെ പൊലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുന്ദമംഗലം ഹവീൽദാർ സച്ചിനാണ് (32) മരിച്ചത്.
  
മേൽമുറി എം.എസ്.പി ക്യാമ്പ് ക്വാർട്ടേഴ്സ് മുറിയിൽ ചൊവാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 2017 ഡിസംബർ ബാച്ചാണ്. 

ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നപ്പോൾ ഭാര്യ വന്ന് വാതിൽ തുറന്നപ്പോൾ തൂങ്ങിയ നിലനിൽ കണ്ടെത്തുകയായിരുന്നു.
  
നാളെ പോസ്റ്റുമോർട്ടം നടത്തും. മൃതദേഹം മലപ്പുറം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}