സയ്യിദ് സഹൽ കോയ തങ്ങൾ റാസൽ ഖൈമയിൽ വെച്ച് മരണപ്പെട്ടു

വേങ്ങര: കക്കാട് സ്വദേശിയും ഊരകം പുത്തൻപീടികയിൽ സ്ഥിരതാമസക്കാരനുമായ സയ്യിദ് സഹൽ കോയ തങ്ങൾ (പഴമാളിയേക്കല്‍ കുഞ്ഞിപ്പ)  റാസൽ ഖൈമയിൽ വെച്ച് മരണപ്പെട്ടു.

3 ദിവസം മുൻപാണ് അദ്ദേഹം യു എ ഇ യിലെത്തിയത്.

കക്കാട് കൂരിയാട് പാലത്തിന് സമീപം പഴമാളിയേക്കല്‍ തങ്ങൾ ബാവയുടെ ജേഷ്ഠസഹോദരനാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}