മലപ്പുറം: 34 - മത് മലപ്പുറം റവന്യൂ ജില്ലാ കലോത്സവ ട്രോഫി കമ്മിറ്റി ഓഫീസ് പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ബഷീർ രണ്ടത്താണി, പി.കെ.സി അബ്ദുറഹ്മാൻ , സെറീന ഹസീബ് , മലപ്പുറം ഡി ഡി രമേഷ് കുമാർ , വഹിച്ചു ട്രോഫി കൺവീനർ എം പി ഫസൽ, എ പി അബ്ദുൽ അലി, എം. മൻസൂർ, കെ.പി വഹീദ , സി സലിം, വീഡിയോ സിറ്റി കമ്മിറ്റി കൺവീനർ ജാഫർ ,അബ്ദുൽ ഫത്താഹ്, ഷാഹിർ സി, അബ്ദുൽ അസീസ് തുടങ്ങിയർ പങ്കെടുത്തു.
ജില്ലാ കലോത്സവം: ട്രോഫി കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനം ചെയ്തു
admin
Tags
Malappuram