വേങ്ങര കോ ഓപ്പറേറ്റീവ് കോളേജില്‍ ഫുഡ്ഫെസ്റ്റ് നടത്തി
admin
വേങ്ങര: കോ ഓപ്പറേറ്റീവ് കോളേജില്‍ ഫുഡ്ഫെസ്റ്റ് നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെപി ഹസീന ഫസല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പാള്‍ പി പി ഷീലാദാസ് അധ്യക്ഷത വഹിച്ചു. പി സിറാജ്ജുദ്ധീൻ, കെ ആരിഫ, കെ സിന്ധു നേതൃത്വം നല്‍കി.