സിംസാറുൽ ഹഖ് ഹുദവിയുടെമിഅ്റാജ് സന്ദേശ പ്രഭാഷണംഇന്ന് വേങ്ങരയിൽ

വേങ്ങര കുറ്റാളൂർ ബദരിയ്യ
ശരീഅത്ത് കോളജ് വിദ്യാർഥി
യൂനിയനും പൂർവ വിദ്യാർഥി
സംഘടനയും സംയുക്തമാ
യി സംഘടിപ്പിക്കുന്ന പ്രമുഖ
ഇസ്ലാമിക പണ്ഡിതൻ സിം
സാറുൽ ഹഖ് ഹുദവിയുടെ മി
അ്റാജ് സന്ദേശ പ്രഭാഷണം
ഇന്ന്(ശനി)വൈകുന്നേരം ഏഴു
മണിക്ക് കുറ്റാളൂർ സ്വബാഹ്
യറിൽ നടക്കുമെന്ന് സംഘാട
കർ വാർത്താസമ്മേളനത്തിൽ
അറിയിച്ചു.
ശരീഅത്ത് കോളജ് ജനറൽ
സെക്രട്ടറി എം.എം കുട്ടി മൗല
വിയുടെ അധ്യക്ഷയിൽ കോ
ഴിക്കോട് വലിയ ഖാസി പാണ
ക്കാട് സയ്യിദ് നാസർ അബ്ദുൽ
ഹയ്യ് ശിഹാബ്ദങ്ങൾ ഉദ്ഘാ
ടനം ചെയ്യും. കോളജ് വൈസ്പ്രിൻസിപ്പൽ പാണക്കാട്
സയ്യിദ് ഹാഷിർ അലി ശിഹാ
ബ് തങ്ങൾ പ്രാർഥനക്ക് നേ
തൃത്വം നൽകും.
അബ്ദുൽ ഖാദർ
ഫൈസി
കുന്നുംപുറം, ഇസ്മാഈൽ
ഫൈസി കിടങ്ങയം, അബ്ദുറ
ഹീം ഫൈസി അൽ ബദ് രി, മു
ഹമ്മദ് ഷിബിലി കാളാട് സം
സാരിക്കും. വിദ്യാർഥി യുനിയൻ
നേതൃത്വംനൽകുന്ന ഖവ്വാലിയും
ഇശൽ വിരുന്നും നടക്കും.
പാണക്കാട് സയ്യിദ് ഹാഷി
റലി ശിഹാബ് തങ്ങൾ, ഇസ്മാ
യിൽ ഫൈസി കിടങ്ങയം,ഒ.കെ
അബ്ദുറഹിമാൻ നിസാമി, ബി
ശാരത്ത്-അബ്ദുസലീംഫൈസി,
എ. കെ മഹ്റൂഫ്
ഫൈസി
എന്നിവർ വാർത്താസമ്മേളന
ത്തിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}