ഊരകം: പാലിയേറ്റിവ് കെയർ ദിനാചരണത്തോടനുബന്ധിച്ച് പാലിയേറ്റിവ് ധന സമാഹരണത്തിന്റെ ഭാഗമായി ഊരകം ഒ കെ എം നഗർ ഒമെഗാ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഭവന സന്ദർശനത്തിലൂടെ സമാഹരിച്ച തുക(34,230/-) ഊരകം പാലിയേറ്റിവ് സെക്രട്ടറി പി ടി മൊയ്‌ദീൻ മാസ്റ്റർക് ക്ലബ് മെമ്പർമാരായ മുനീർ എൻ പി, ജുനൈദ് കെ ടി, മുഹമ്മദലി എൻ പി, അഫ്സൽ കെ കെ, സാലിം ടി, അസീസ് പി പി,എന്നിവർ ചേർന്ന് കൈമാറി.
ഫണ്ട് സമാഹരണത്തിന് മുനീർ എൻ പി, റഷീദ് കെ ടി, അബ്ബാസ് കുപ്പേരി, ജുനൈദ് കെ ടി, ഷുഹൈബ് കെ ടി, അഫ്സൽ കെ കെ, നിയാസ് കെ ടി അസീസ് പി പി എന്നിവർ നേതൃത്വം നൽകി.