വേങ്ങര കച്ചേരിപ്പടി സ്വദേശി മഠത്തിൽ നാരായണൻ നായർ റിട്ടേർഡ് സുബേദാർ ഇന്ത്യൻ ആർമി നിര്യാതനായി

വേങ്ങര കച്ചേരിപ്പടി സ്വദേശി മഠത്തിൽ നാരായണൻ നായർ (86 വയസ്സ്) റിട്ടേർഡ് സുബേദാർ ഇന്ത്യൻ ആർമി നിര്യാതനായി. ഭാര്യ പരേതയായ സരള 

മക്കൾ:- രാധിക, രശ്മി 
മരുമക്കൾ:- സത്യനാഥൻ കിഴിശ്ശേരി, മുരളീധരൻ കോട്ടക്കൽ
 
സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് നീലഞ്ചേരി കുടുംബസ്മശാനത്തിൽ
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}