വേങ്ങര: വേങ്ങര ഉപജില്ല കെഎസ്ടിയു (കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ) വിദ്യാഭ്യാസ അവകാശ പത്രിക ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പ്രമോദിന് പ്രസിഡൻ്റ് ഇബ്രാഹിം അടാട്ടിൽ കൈമാറി.
സംസ്ഥാന സെക്രട്ടറി കെ.ടി അമാനുല്ല, ഉപജില്ലാ സെക്രട്ടറി എം.ആസിഫ്, വിദ്യാഭ്യാസ ജില്ലാ ഭാരവാഹികളായ പി.പി.ബാബു ശിഹാബ്, എ.കെ.ഷമീർ എന്നിവർ പ്രസംഗിച്ചു.