കണ്ണമംഗലം: അച്ചനമ്പലം സ്വദേശിയും മുൻപ് അച്ചനമ്പലം അങ്ങാടിയിൽ കച്ചവടം ചെയ്തിരുന്ന കരുവാടൻ കുഞ്ഞിമൊയ്തീൻ എന്നവർ മരണപ്പെട്ടു.
പരേതന്റെ ജനസാ നിസ്കാരം നാളെ രാവിലെ 10 മണിക്ക് അച്ചനമ്പലം ജുമാ മസ്ജിദിൽ.
മക്കൾ: അഹമ്മദ്, സൈദലവി,അമീർ, ഇസ്ഹാഖ്, സുഹ്‌റ, ഹലീമ, ഐഷാബി, പരേതയായ ഷാക്കിറ.