വേങ്ങര: ദേശീയ യോഗാ ദിനത്തോടനുബന്ധിച്ച്
വേങ്ങര ഗ്രാമ പഞ്ചായത്ത് സായംപ്രഭാ ഹോമിൽ വയോ ജങ്ങൾക്കുവേണ്ടി വാർദ്ധക്യത്തിലും എങ്ങനെ യുവത്വം നിലനിർത്താം എന്ന ബാനറിൽ യോഗ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. ഡോക്ടർ അന്നത്ത് ചോലക്കൽ (Ayurvedic Physician Specialized) ക്ലാസ്സിന് നേതൃത്വം നൽകി.
പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ, വൈസ് പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് ടി കെ, ക്ഷേമകാര്യ സ്റ്റാന്റി കമ്മറ്റി ചെയർമാൻ എ കെ സലീം, പഞ്ചായത്ത് അംഗം മൈമൂന എൻ ടി എന്നിവർ ക്ലാസ് സന്ദർശിച്ചു.