കുറ്റൂർ കുഴിച്ചെന സ്വദേശി കുരിക്കൾ ഫൈസൽ എന്നവരുടെ മകൻ മവാഹിബ് (10) മരണപ്പെട്ടു

വേങ്ങര: കുറ്റൂർ കുഴിച്ചെന മഹല്ല് സ്വദേശി കുരിക്കൾ ഫൈസൽ എന്നവരുടെ മകൻ മവാഹിബ് (10) ഇന്ന് പുലർച്ചെ മരണപ്പെട്ടു. പാക്കടപുറായ യു പി സ്കൂൾ അഞ്ചാം തരം വിദ്യാർത്ഥിയാണ്.

ജനാസ നമസ്കാരം ഇന്ന് രാവിലെ 11:30 ന് കുഴിച്ചെന ജുമാ മസ്ജിദിൽ നടക്കുന്നതാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}