എ ആർ നഗർ: കുറ്റൂർ നോർത്ത് നിലപറമ്പ് സ്വദേശി ഇരുകുളങ്ങര നാസർ കുന്നുംപുറം (KSEB ജീവനക്കാരൻ) നിര്യാതനായി.
പരേതന്റെ ജനാസ നമസ്കാരം ഇന്ന് രാവിലെ 10 മണിക്ക് ഊക്കത്ത് ജുമാമസ്ജിദിൽ. തോട്ടശ്ശേരിയറ ടറഫിൽ ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കുമ്പോൾ തളർന്നു വീഴുകയായിരുന്നു.