അബ്ദുറഹ്മാൻ സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു

എ ആർ നഗർ,കുന്നുംപുറം ടൗൺ കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ എഴുപത്തിയെട്ടാം ചരമദിനത്തിൽ അബ്ദുറഹിമാൻ സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു.
ടൗൺ കമ്മിറ്റി പ്രസിഡൻറ് സൈദ് അരീക്കൻ അദ്ധ്യക്ഷത വഹിച്ചു. മൈനോറിറ്റി കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി കെ.സി. അബ്ദുറഹ്മാൻ അനുസ്മരണ പ്രഭാഷണം നടത്തി.

സാഹിബിന്റെ സേവനങ്ങളും പ്രവർത്തനങ്ങളും സവിസ്തരം പ്രതിപാദിച്ചു കൊണ്ട് കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് ജില്ലാ ജനറൽ സെക്രട്ടറി കരീം കാബ്രൻ, വേങ്ങര നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് പി.കെ. ഫിർദൗസ്, പി കെ
ബാവ ചേമ്പട്ടിയിൽ, അബ്ദുൽ അസീസ് കാമ്പ്രൻ, എം.കെ. വേലായുധൻ, പി.കെ. ഹുസൈൻ, സുൽഫിക്കർ, റിയാസ് എടത്തോള, കുഞ്ഞി മുഹമ്മദ്, ഏ.പി. റഫീഖ്
 ശശി, അരുൺ എന്നിവർ സംസാരിച്ചു.
കെ.പി. വേലായുധൻ സ്വാഗതവും ജോഷി മാസ്റ്റർ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}