സമ്മാന കൂപ്പൺ വിതരണോദ്ഘനം

വേങ്ങര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്തരങ്ങ് ലക്കി ഡ്രോ സമ്മാന കൂപ്പൺ വിതരണത്തിന്റെ 
വേങ്ങര മണ്ഡലം ഉദ്ഘാടനം 
മണ്ഡലം പ്രസിഡന്റ് കെ കെ എച് തങ്ങൾ നിർവ്വഹിച്ചു.

ചടങ്ങിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് 
താജുദീന്‍ ഉറുമാജേരി, യൂത്തരങ്ങ് ലക്കി ഡ്രോ ചെയർമാൻ ആരിഫ് കരുവാരക്കുണ്ട്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി നാസർ ടെക്നൊ, മണ്ഡലം ജനറൽ സെക്രട്ടറി സൈനുദ്ദീന്‍ ഹാജി, മണ്ഡലം ട്രഷറർ മജീദ് അച്ചനമ്പലം, വേങ്ങര യൂണിറ്റ് പ്രസിഡന്റ് അസീസ് ഹാജി, വേങ്ങര യൂണിറ്റ് ട്രഷറർ മൊയ്തീന്‍ ഹാജി, യൂത്ത് വിംഗ് വേങ്ങര യൂണിറ്റ് പ്രസിഡന്റ് അനീസ് പനക്കൽ എന്നിവർ  പ്രസംഗിച്ചു. മറ്റ് അനുബന്ധ യൂണിറ്റ് നേതാക്കളും മണ്ഡലം നേതാക്കളും പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}