അന്താരാഷ്ട്ര സ്ത്രീ സുരക്ഷ ദിനം ആചരിച്ചു


വേങ്ങര: മലബാർ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻഎസ്എസ് യൂണിറ്റ്, വുമൺ ഡെവലപ്പ്മെന്റ് സെൽ സംയുക്തമായി അന്താരാഷ്ട്ര സ്ത്രീ സുരക്ഷ ദിനം ആചരിച്ചു. കോളജ് പ്രിൻസിപ്പൽ സി.അബ്ദുൽ ബാരി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഫൈസൽ ടി, അമീന. എ,നാജിയ നസ്‌റിൻ ടി എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}