പരപ്പനങ്ങാടി: പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനില്‍ വെച്ച് ട്രെയിനിൽ നിന്നും പ്ലാറ്റ്ഫോമിലേക്ക് വീണ് യുവതിക്ക് പരിക്കേറ്റു.
കടപ്പാടി സ്വദേശി മുസ്താക്കിന്റ മകള്‍ ലിഫ എന്ന യുവതിയാണ് ഇന്ന് പുലര്‍ച്ചെ ട്രയിനില്‍ നിന്ന് വീണ് പരിക്കേറ്റത്.
ട്രോമ കെയര്‍ പരപ്പനങ്ങാടി സ്റ്റേഷന്‍ യൂണിറ്റംഗങ്ങളായ
മുനീര്‍ സ്റ്റാര്‍, റഫീഖ് എന്നിവരും പരപ്പനങ്ങാടി പോലീസും ചേര്‍ന്ന് പരിക്കേറ്റ യുവതിയെ
തിരുരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് വിദഗ്ധ ചികിത്സക്കായി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി