എസ് വൈ എസ് ഹയർസെക്കൻഡറി ഉപരി പഠന ഡയറക്ടറി പ്രകാശനം ചെയ്തു

വേങ്ങര: എസ് വൈ എസ് വേങ്ങര സോൺ  സാംസ്കാരികം സയറക്ടറേറ്റ് പുറത്തിറക്കിയ ഹയർസെക്കൻഡറി ഉപരി പഠന ഡയറക്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം എൽ എ പ്രകാശനം ചെയ്തു.

വേങ്ങര നിയോജക മണ്ഡലത്തിലെയും പരിസരങ്ങളിലുമുള്ള ഹയർസെക്കണ്ടറി  സ്കൂളുകളുടെയും  കോഴ്സുകളുടെയും വിവരണമാണ് ഡയറക്ടറിയിൽ ഉൾപെടുത്തിയിട്ടുള്ളത്.
പ്രകാശന ചടങ്ങിൽ അഫ്സൽ എ.കെ, നസീർ സഖാഫി, ഡോ. മുഹമ്മദ്‌ അലി, ശാഹുൽ വേങ്ങര എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}