കൊളപ്പുറത്തു വെച്ച് റോട്ടിൽ നിന്നും വീണു കിട്ടിയ പെരുമ്പാവൂർ സ്വദേശികളുടെ മൊബൈൽ ഫോൺ ഒഡിഷയിലെ അഥിതി തൊഴിലാളിയും കുന്നുംപുറം എക്സ്ലന്റ് ഷോപ്പ് പെയിന്റ്ററുമായ സുരേഷ് ഷോപ്പ് ഉടമയായ നൗഫലിനെയും വാർഡ് മെമ്പർ ഫിർദൗസ് നേയും വിവരം അറിയിക്കുകയും ഉടമകളെ ബന്ധപെടുകയും ചെയ്തു തിരുരങ്ങാടി പോലീസ് അഷ്‌റഫ് മുഖാന്തരം ഉടമക്ക് മൊബൈൽ ഫോൺ കൈമാറി.
വീണു കിട്ടിയ മൊബൈൽ ഫോൺ ഉടമക്ക് കൈമാറി
admin
Tags
Malappuram