വേങ്ങര: വലിയോറ ചിനക്കൽ സി എസ് സ്ക്വാഡ് ക്ലബ്ബ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ക്ലബ് പ്രസിഡന്റ് ശരീഫ് പി പി ദേശീയ പതാക ഉയർത്തി. മുഹമ്മദ് കെ.ടി പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ജലീൽ അബ്ദുറഹ്മാൻ കല്ലൻ ആഷിക് സനദ് ബാബു ഷിബിലി ഇസ്മായിൽ ക്ലബ്ബ് ഭാരവാഹികളും ക്ലബ്ബ് മെമ്പർമാരും ചേർന്ന് വിപുലമായി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.