വേങ്ങര: അമ്പലമാട് വായന ശാലയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി പൊതു ജനങ്ങൾക്ക് പുസ്തകങ്ങളെ അറിയാനും പരിചയ പ്പെടാനും പുസ്തകപ്രദർശനം സംഘടിപ്പിച്ചു. വരും ദിവസങ്ങളിൽ കളറിംഗ് മത്സരം, ഫോട്ടോ എക്സിബിഷൻ, ലഹരി വിരുദ്ധ ക്യാമ്പ്, പുസ്തക ശേഖരണം, അനുസ്മരണം,എന്നിവ നടക്കും. കെ ബൈജു, എ വി അബൂബക്കർ സിദ്ധീഖ്, പി മജീദ്, പി യൂസുഫ്, പി കെ ഷംഷീർ, പി റഷീദ്, ഇ കെ റഷീദ് നേതൃത്വം നൽകി.
അമ്പലമാട് വായന ശാലയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിന് തുടക്കമായി
admin