വൃക്ക മാറ്റി വെക്കൽ ഫണ്ടിലേക്ക് സ്പോർട്ലൈൻ ക്ലബ് 107200 രൂപ നൽകി

പറപ്പൂർ: ചോലക്കുണ്ട് സ്വദേശി പൈകാടൻ ഹനീഫയുടെ വൃക്ക മാറ്റി വെക്കുന്ന ഫണ്ടിലേക്ക് സ്പോർട്ലൈൻ ക്ലബ് 107200 രൂപ പൈക്കാടൻ ഹനീഫ സഹായ സമിതിക്ക് കൈമാറി. സ്പോർട്ലൈൻ ക്ലബ് പ്രസിഡന്റ്‌ സാദിഖ് ടി, സെക്രട്ടറി റഷീദ് ടി, ട്രഷറർ അബ്ദുള്ള മറ്റു കമ്മിറ്റി & എക്സിക്യൂട്ടീവ് അംഗങ്ങളായ ആബിദ് കെ ടി, ഖൈറുദ്ധീൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}