പെരുവള്ളൂരിൽ ബിജെപി പ്രതിപക്ഷം

പെരുവള്ളൂർ: പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പെരുവള്ളൂരിൽ ഇടതുപക്ഷത്തിന് ഒരു സീറ്റുപോലും ലഭിച്ചില്ല. ഇതോടെ ഒരുസീറ്റ് നേടിയ ബിജെപി ഇവിടെ പ്രതിപക്ഷമാകും. 21 വാർഡുകളിൽ ഇരുപതും യുഡിഎഫ് നേടി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ചിടത്തുപോലും ഇടതുപക്ഷത്തിന്ന് വിജയിക്കാനായില്ല.

ഇടതുപക്ഷത്തുനിന്ന്‌ ആർജെഡി വിട്ടുനിന്നത് തിരിച്ചടിയായി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}