പറപ്പൂർ കനറാ ബാങ്കിന് സമീപം താമസിക്കുന്ന കെ.സി. മൊയ്തീനാജി നിര്യാതനായി

വേങ്ങര: പറപ്പൂർ കനറാ ബാങ്കിന് സമീപം താമസിക്കുന്ന കണ്ടൻ ചിറ കെ.സി. മൊയ്തീനാജി നിര്യാതനായി. 

മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് അരീക്കുളം ജുമാ മസ്ജിദിൽ നടക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}