വേങ്ങര: അച്ചനമ്പലം സ്വദേശി പുള്ളാട്ട് പരേതനായ മുഹമ്മദ് ഹാജി മകൻ പുള്ളാട്ട് അബ്ദുള്ള മൗലവി (പി എ മൗലവി അച്ഛനമ്പലം) നിര്യാതായി.
യു എ ഇ കെഎംസിസി നേതാവും ഫുജൈറയിൽ ദീർഘകാലം ബിസിനസ്സ്, മറ്റും നടത്തി വന്നിരുന്നു. സമസ്തയുടെ സജീവ പ്രവർത്തകനും, മത, സാമൂഹ്യ, രാഷ്ട്രീയ നഭോ മണ്ഡലങ്ങളിലെ അത്യുന്ന വ്യക്തിത്വവും ആയിരുന്നു.
അച്ഛനമ്പലം മഹല്ല് ഭാരവാഹി, യു ഡി എഫ് മണ്ഡലം ഭാരവാഹി, കടുക്കുന്നി മദ്രസ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.
ഭാര്യ നഫീസ
മക്കൾ- സൽമത്ത്, സൈഫുന്നീസ, ഖൻസാ, ഫഹദ്, ഉവൈസ്,
മരുമക്കൾ- സലാം, നൗഫൽ, ശിഹാബ്, അഫ്ര
പരേതന്റെ മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9.30 ന് അച്ചനമ്പലം ജുമുഅത്ത് പള്ളിയിൽ വെച്ച് നടത്തപ്പെടുന്നതാണ്.