വേങ്ങര: കുറ്റാളൂർ സ്വദേശി കുഴിക്കാട്ടിൽ അഹമ്മദ് കുട്ടി (86) എന്നവർ മരണപ്പെട്ടു. വേങ്ങര ബോയ്സ് ഹൈസ്‌കൂളിന് മുന്നിൽ 50 വർഷത്തോളം കച്ചവടക്കാരനായിരുന്നു.
ഭാര്യ : പരേതയായ മറിയം തിരുത്തി.
മക്കൾ:
അബ്ദുൽ സലാം
(പാലിയേറ്റിവ് വേങ്ങര), അബൂ, ഹനീഫ (ഒമർ മെഡിക്കൽസ്), അസ്മാബി, സൈനുദ്ദീൻ, നസീബ, അഹ്മദ് ഫൈസൽ, മുഹ്സിന
മരുമക്കൾ:
വഹീദ, ശാക്കിറ, അബ്ദുൽ ഖാദർ, നുസ് റത്ത്, ഉമ്മു സൽമ, ശക്കീക്ക്.
പരേതന്റെ ജനസാ നിസ്കാരം നാളെ രാവിലെ 9:30 ന്
തേക്കിൽ ജുമാ മസ്ജിദിൽ.