യു ഡി എഫ് സ്ഥാനാർത്ഥി പികെ. ഫിർദൗസ് വൻ ഭൂരിപക്ഷത്തിന് വിജയിച്ചു

കുന്നുംപുറം: എ ആർ നഗർ കുന്നുംപുറം ഏഴാം വാർഡ് ഉപതെരെഞ്ഞടുപ്പ് ഫലം അറിവായി യു ഡി എഫ് സ്ഥാനാർത്ഥി പികെ. ഫിർദൗസ്  വൻ ഭൂരിപക്ഷത്തിന് വിജയിച്ചു.
ഭൂരിപക്ഷം:670വോട്ടിന്
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}