മനോഹര കാഴ്ചയൊരുക്കി കൂരിയാട് പാടത്ത് സൂര്യകാന്തി വസന്തം

വേങ്ങര: കൂരിയാട് മാതാട് പാടത്ത് ഒരേക്കർ ഭൂമിയിൽ സൂര്യകാന്തി കൃഷിയിൽ നൂറുമേനി വിളവുമായി വേങ്ങര കുറ്റൂർ മാടൻ ചിന സ്വദേശി ചെമ്പൻ ഷബീറലി. ഈ 35 കാരന്റെ സൂര്യകാന്തിപാടം കാണാൻ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് ദിനംപ്രതി ഇവിടെ എത്തുന്നത്.

വിത്തിട്ട് 50 ദിവസം കൊണ്ട് പൂവിടും ഒരാഴ്ച നില നിന്ന് പൂവുണങ്ങും രണ്ടാഴ്ചക്ക് ശേഷം സൂര്യകാന്തി വിത്ത് വിളവെടുക്കം സൂര്യകാന്തിക്ക് പുറമെ ചെണ്ടുമല്ലിയും തണ്ണിമത്തൻ, മത്തൻ, ചിരങ്ങ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. മറ്റു കൃഷികളെ കീടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിന് നല്ലൊരു സംരക്ഷണ ഉപാധി കൂടിയാണ് സൂര്യകാന്തി കൃഷി എന്നും ഷബീറലി പറഞ്ഞു
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}