വേങ്ങര: വേങ്ങര പഞ്ചായത്തിലെ പതിനേഴാം വാർഡിലെ വലിയോറ തേർക്കയത്ത് പുതുതായി ശ്രമദാനമായി നിർമ്മിച്ച തേർക്കയം-ബാക്കിക്കയം തീരദേശ റോഡ് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഹസിന ഫസൽ സന്ദർശിച്ചു.
വാർഡ് മെമ്പർ യൂസുഫലി വലിയോറ, ടി. അലവി ക്കൂട്ടി പൂച്ചി, ടി.ബാവ, എം.കെ. മൊയ്തീൻ കുട്ടി ഹാജി, ടി. റാഫി ,ടി. ഹമീദലി, ടി. നൗഫൽ, വി.എ. നിഷാദ്, എൻ.കെ. റാഷിദ്, ഒ.പി. മുബഷിർ , എന്നിവർ സംബന്ധിച്ചു.