മഴക്കാല പൂർവ്വ ശുചീകരണം; ബ്ലോക്ക് പഞ്ചായത്ത് പരിസരം വൃത്തിയാക്കി

വേങ്ങര: വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പരിസരം ശുചീകരിച്ചു. പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ബി ഡി ഒ ഉണ്ണി, മെമ്പർമാരായ രാധാ രമേശ്, ജസീന പുതുപ്പറമ്പ് എന്നിവർ പരിപാടിക്ക് ആശംസ അറിയിച്ചു. ജോയിന്റ് ബി ഡി ഒ ഉണ്ണിക്കൃഷ്ണൻ നന്ദി പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}