ഭാരത പുഴയിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ 12 കാരൻ മുങ്ങി മരിച്ചു

കുറ്റിപ്പുറം: ചെമ്പിക്കലിൽ ഭാരത പുഴയിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ 12കാരൻ മുങ്ങി മരിച്ചു. പാഴൂർ ജുമാമസ്ജിദിന് സമീപം താമസിക്കുന്ന പുത്തൻ പീടിയേക്കൽ സൈനുദ്ദീന്റെ മകൻ മുഹമ്മദ് സനൂപ് (12) ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം നാല്
മണിയോടെയായിരുന്നു നാലു സുഹൃത്തുക്കൾക്കൊപ്പം സനൂപ് ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയത്. ഉമ്മ-ആയിശ. സോഹദരങ്ങൾ-സൈഫുദ്ദീൻ ജുമൈലത്ത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}