ഡയാലിസിസ് സെന്ററിന് ഫണ്ട് കൈമാറി

പറപ്പൂർ: പറപ്പൂർ ഹോപ്പ് ഫൗണ്ടേഷന് കീഴിൽ ആരംഭിക്കുന്ന ഡയാലിസിസ് സെന്റർ നിർമ്മാണത്തിന് ഒന്നാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റി 75000 രൂപ ഫണ്ട് നൽകി. വാർഡ് ലീഗ് പ്രസിഡൻറ് ഇ.കെ കുഞ്ഞിമുഹമ്മദ് ഹാജിയിൽ നിന്ന് ഹോപ് ഫൗണ്ടേഷൻ ഭാരവാഹികൾ തുക ഏറ്റുവാങ്ങി.

ചടങ്ങിൽ സി.അയമുതു മാസ്റ്റർ, കീരി കുഞ്ഞാലസ്സൻ ഹാജി, എ.കെ അബ്ദുസ്സലാം, വി.എസ് മുഹമ്മദലി, എ.പി മൊയ്തുട്ടി ഹാജി, സി.കെ അഹമ്മദ് കുട്ടി മാസ്റ്റർ, എ എ അബ്ദു റഹ്മാൻ എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}