താനൂർ ബോട്ടപകടത്തിൽ മരിച്ചയാളുടെ ബൈക്ക് മോഷണം പോയി

താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ട താനൂർ ഓലപ്പീടിക സ്വദേശി കെ.പി സിദ്ധീഖ് എന്നവരുടെ KL-55-N-7441 ഹോണ്ട ഡ്രീം യുഗ ബൈക്ക് അപകട സ്ഥലത്ത് (ഒട്ടുംപുറം
തൂവൽതീരം പരിസരത്ത് ) നിന്നും മോഷണം പോയതായി പരാതി. വാഹനത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താനൂർ പോലീസ് സ്റ്റേഷനിൽ അറിയിക്കുക PH: 0494-2440221
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}