കിളിനക്കോട്: സൺഡേ ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച കിളിനക്കോട് കാശ്മീർ പ്രീമിയർ ലീഗിൽ ടൈഗേഴ്‌സ് കാശ്മീറിനെ പരാജയപ്പെടുത്തി ലയൻസ് കാശ്മീർ ചാമ്പ്യൻമാരായി.
ലയൺസ് കാശ്മീർ, ടൈഗേഴ്‌സ് കാശ്മീർ, കിംഗ്‌സ് കാശ്മീർ, സ്‌ട്രൈക്കേഴ്‌സ് കാശ്മീർ എന്നീ നാല് ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.
ലയൺസ് കാശ്മീരിന് വേണ്ടി
ഫാരിസ്, സാദിഖ്, സുബിൻ, മുസ്തഫ അജീഷ്, മുനവ്വർ, നാസർ, ഇക്ബാൽ, മണിക്കുട്ടൻ തുടങ്ങിയവർ മത്സരത്തിൽ പങ്കെടുത്തു.