സി.എസ് സ്കോഡിന്റെ നേതൃത്വത്തിൽ അങ്കണവാടി പരിസരം ശുചീകരിച്ചു

വേങ്ങര: അങ്കണവാടി പ്രവേശനോത്സവത്തിന്റെ മുന്നോടിയായി കുട്ടികളെ വരവേൽക്കുന്നതിനും അവരുടെ സുരക്ഷ മുൻനിർത്തിയും വലിയോറ ചിനക്കലിൽ പതിമൂന്നാം വാർഡിൽ പ്രവർത്തിക്കുന്ന അങ്കണവാടി പരിസരം സി.എസ്.സ്കോഡ് ക്ലബ്ബ് പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരിച്ചു.

ശുചീകരണ പ്രവർത്തനങ്ങൾക്ക് ക്ലബ്ബ് പ്രസിഡന്റ് അർഷദ് മറ്റു ഭാരവാഹികളായ അഫ്സൽ, ഷമീം, മുഹമ്മദ്‌ അലി, ആശിഖ്, സനദ് ബാബു, ഇജ്ലാൻ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}