ക്ഷേമ പെൻഷൻ മസ്റ്ററിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ വാർഡ് മെമ്പർ നജുമുന്നിസ സാദിഖിന്റെ സാനിധ്യത്തിൽ ക്ഷേമ പെൻഷൻ മസ്റ്ററിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. മനാട്ടി പറമ്പ് മെമ്പർ ഓഫീസിൽ സംഘടിപ്പിച്ച 
ക്യാമ്പിൽ പെൻഷൻ ഗുണഭോക്താക്കളായ അൻമ്പതോളം പേർ പങ്കെടുത്തു.
തുടർന്ന് മുപ്പത്തി ഒന്ന് കിടപ്പിലായവരെ വീടുകളിൽ ചെന്ന് മസ്റ്ററിങ് ചെയ്ത് നൽകി.

ഫർസീൻ മൂഴിക്കൽ, മുഹമ്മദ് സാദിഖ് കൊടിയാട്ട് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}