ലോക പ്രകൃതി സംരക്ഷണ ദിനം ആചരിച്ചു

വേങ്ങര: ലോക പ്രകൃതി സംരക്ഷണ ദിനത്തിന്റെ ഭാഗമായി "ജീവിക്കാം പ്രകൃതിയെ നോവിക്കാതെ"  ജിഎം വിഎച്ച്എസ്എസ് വേങ്ങര ടൗൺ -  എൻഎസ്എസ് വളണ്ടിയർമാർ വേങ്ങര ബസ് സ്റ്റാൻഡിൽ തെരുവുനാടകം "ഉറവ" അവതരിപ്പിച്ചു.

2023 റിപ്പബ്ലിക് ദിനത്തിൽ രാഷ്ട്രപതിയുടെ സൈലന്റ് സോഷ്യൽ വർക്കറിനുള്ള പുരസ്കാരം നേടിയ അബ്ദു അരീക്കോട് പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പാൾ സിന്ധു, പിടിഎ പ്രസിഡണ്ട് എ. കെ. ഫൈസൽ, വൈസ് പ്രസിഡണ്ട് മമ്മദ്, അധ്യാപകരായ മനോജ്.എം.ജോർജ്, എ.ബെനഡിക്ട്, സി. കെ.ജലീൽ, മോനിത, സീന, വളണ്ടിയർമാരായ സിബിൻ രാജ്, ജിംഷാദ്, അഭിജിത്ത്, സൽമാനുൽ ഫാരിസ്, ജാസിൽ, ഫെബിൻ റോഷൻ, ഇർഷാദ് അലി, തൗഫീഖ, ശ്രീലക്ഷ്മി, സാജിറ, ഹനീന, മിസ്ഫ, ഹിബ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}