തിരൂരങ്ങാടി നഗരസഭ കുടുംബശ്രീ ഓണച്ചന്ത ഉദ്‌ഘാടനം ചെയ്തു

തിരൂരങ്ങാടി: ചെമ്മാട്ട് നഗരസഭാ ആസ്ഥാനത്ത് ആരംഭിച്ച കുടുംബശ്രീ ഓണച്ചന്ത നഗരസഭാധ്യക്ഷൻ കെ.പി. മുഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്തു.

ഓണാഘോഷത്തോടനുബന്ധിച്ച് പൂക്കളമൊരുക്കൽ, കലാപരിപാടികൾ, ഓണസദ്യ തുടങ്ങിയ പരിപാടികളും നടന്നു. ഇഖ്ബാൽ കല്ലുങ്ങൽ, സോന രതീഷ്, സി.പി. ഇസ്മായിൽ, സി.പി. സുഹ്റാബി, മനോജ്കുമാർ, റംല കക്കടവത്ത്, റഷീദ, റഫീഖലി തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}