സ്നേഹ പൂർവ്വം സുപ്രഭാതം

വേങ്ങര: വേങ്ങര "സുഹൈൽ സ്റ്റുഡിയോ" ഉടമ സലീമിന്റെ സഹായത്തോടെ എസ്.കെ എസ്.എസ്. എഫ് കുറ്റാളൂർ ക്ലസ്റ്റർ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെങ്കുളം മർക്കസുൽ ഉലൂം ഹയർ സെക്കണ്ടറി സ്‌കൂളും സ്നേഹ പൂർവ്വം സുപ്രഭാതത്തിന്റെ ഭാഗമായി. 

സുഹൈൽ സ്റ്റുഡിയോ ഉടമ സലീം സ്‌കൂൾ പ്രിൻസിപ്പാൾ പി. ഇർഷാദ് മാസ്റ്റർക്ക് കൈമാറി. പ്രധാനാധ്യാപകൻ കെ. അബ്ദുൽ റഷീദ്, പി.ടി.എ പ്രസിഡന്റ്‌ വി.ഹാരിസ്,  മാനേജിംഗ് കമ്മിറ്റിയംഗം  കെ. കെ അലി അക്ബർ തങ്ങൾ, അധ്യാപകരായ ഇ.പി അബ്ദുൽ മുനീർ, സി. കെ ലിയാഹുദ്ധീൻ,കെ. ടി ഹംസ, എസ്.കെ എസ്.എസ്. എഫ് കുറ്റാളൂർ ക്ലസ്റ്റർ ജനറൽ സെക്രട്ടറി നജാദ് പാലിത്തിങ്ങൽ, ട്രഷറർ സയ്യിദ് അനീർ തങ്ങൾ, ഭാരവാഹികളായ യഹ്‌ക്കൂബ് ഫൈസി, സൈനുൽ ആബിദ് കുറ്റാളൂർ തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}