വാഹനാപകടത്തിൽ പരിക്കേറ്റ ചെറുമുക്ക് സ്വദേശിയായ യുവാവ് മരണപ്പെട്ടു

തിരൂരങ്ങാടി: ചെറുമുക്ക് ജീലാനി നഗർ സ്വദേശി കോഴിക്കാട്ടിൽ സുലൈമാന്റെ മകൻ സൽമാനുൽ ഫാരിസ് ഇന്നലെ പുഴിക്കാട്ടിരി വെച്ച് ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് പെരിന്തൽമണ്ണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് മരണപ്പെട്ടു. അപകടത്തിൽ വേറെ രണ്ട് പേർക്കും പരിക്കേറ്റിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}