കേരള മാപ്പിള കലാ അക്കാദമി വേങ്ങര ചാപ്റ്റർ റംലാബീഗം അനുസ്മരണം സംഘടിപ്പിച്ചു

വേങ്ങര: കേരള മാപ്പിള കലാ അക്കാദമി വേങ്ങര ചാപ്റ്റർ റംലാബീഗം അനുസ്മരണം സംഘടിപ്പിച്ചു.ചാപ്റ്റർ പ്രസിഡൻ്റ് ഇ കെ സുബൈർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.പി.അസീസ് ഹാജി അനുസ്മരണ പ്രഭാഷണം നടത്തി. 

നാസർ വേങ്ങര, ബഷീർ പുല്ലമ്പലവൻ, പൂച്ചേങ്ങൽ അലവി, മീരാൻ വേങ്ങര, എം.കെ റസാഖ്, സൈദ് നെടുമ്പള്ളി, ഖുബൈബ് കുരിയാട്, ഹംസ തയ്യിൽ, കാട്ടു മൊയ്തീൻ, പി.മുഹമ്മദ് ഹനീഫ, കെ.എം നിസാർ എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}