നബിദിന റാലിയിൽ സർക്കാരിന്റെ ഗ്രീൻ പ്രോട്ടോകോൾ പാലിച്ചു കൊണ്ട് ക്ലബ്ബ് പ്രവർത്തകർ

വേങ്ങര: പറപ്പൂർ ഇരിങ്ങല്ലൂർ ഇർഷാദുൽ അനാം മദ്രസ്സ നബിദിന റാലിയിൽ പ്രദേശം മുഴുവനും പ്ലാസ്റ്റിക് വിമുക്തമാക്കിക്കൊണ്ട് ചേക്കാലിമാട് ബ്രൈറ്റ് ആർട്സ് & സ്പോർട്സ് ക്ലബ്ബ്
പ്രവർത്തകർ മാതൃകയായി. റാലിയിലുടനീളം അടിഞ്ഞു കൂടിയ പ്ലാസ്റ്റിക് വസ്തുക്കൾ പൂർണമായും പ്രവർത്തകർ ക്ലീൻ ചെയ്തു. ശ്രമദാനത്തിൽ ക്ലബ്ബ് പ്രവർത്തകരായ ശാഹുൽ ഹമീദ്, അലി എ കെ, അസീസ് സിടി, സമദ് പി, ആഷിക് എ കെ ഫവാസ് പികെ, റസാഖ്, ജാഹ്ഫർ എ കെ, ഹുസൈൻ എ കെ,നാസർ കെസി,മുക്കിൽ അസീസ്, സാദിഖ്, നിസാം എ കെ, നവാഫ്‌ പികെ, കൈസ് പി എന്നിവർ പങ്കാളികളായി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}