ജില്ലാ കളക്ടർ കൊളപ്പുറം പ്രദേശത്തെ പ്രശ്നം നേരിട്ട് സന്ദർശിച്ചു വിലയിരുത്തി

ഏ ആർ നഗർ: കൊളപ്പുറം പ്രദേശത്തെ NH-66 വികസനത്തിന്റെ ഭാഗമായി സ്റ്റേറ്റ് ഹൈവേ 65 പുനർനിർമാണത്തിൽ പ്രദേശത്തെ ജനങ്ങൾക്ക് ഉണ്ടാവാൻ പോകുന്ന ഗൗരവമേറിയ പ്രയാസങ്ങൾക്ക് പ്രശ്നപരിഹാരം  കൈക്കൊള്ളാൻ ജില്ലാ കളക്ടർ കളക്ടർ വി ആർ വിനോദ് കൊളപ്പുറം ഭാഗത്ത്‌ നേരിട്ടെത്തി പ്രദേശത്തെ ജനങ്ങളെ കണ്ടു.

സമര സമിതിയുടെ ഭാരവാഹികളും, പ്രദേശത്തെ ജനങ്ങളും SH-65 ആശാസ്ത്രീയ വികസനം മൂലം ഉണ്ടാവാൻ പോകുന്ന ഗൗരവമേറിയ ബുദ്ധിമുട്ടുകൾ ബോധ്യപ്പെടുത്തി. സമിതി അംഗങ്ങൾ ശാസ്വത പ്രശ്ന പരിഹരമായ ഒൺ വേ ഓവർപാസ് എന്ന ആശയം ഉന്നയിച്ചു.

പ്രശ്നത്തിൽ NHAI, KNRC അതോറിറ്റിയുടെ ഭാഗത്ത്‌ നിന്നുള്ള ഉദ്യോഗസ്ഥരും കൂടെ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഹൈ കോടതിയുടെ ഭാഗത്ത്‌ നിന്ന് നിന്നും താത്കാലിക സ്റ്റെ സമരസമിതി നേടിയെടുത്തിരുന്നു. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ ഗൗരവമേറിയതാണെന്ന് കളക്ടർക് ബോധ്യമായി. വേണ്ട നടപടികൾ കയ്ക്കൊള്ളാം എന്ന് അദ്ദേഹം അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}