സർക്കിൾ യൂത്ത് കൗൺസിൽ സമാപിച്ചു

എടരിക്കോട് സർക്കിൾ യൂത്ത് കൗൺസിൽ പുതുപ്പറമ്പിൽ നടന്നു. സോൺ പ്രസിഡന്റ് ഖാസിം മുസ്ലിയാർ തെന്നല ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഫഖ്റുദ്ധീൻ സഖാഫി ചെലൂർ ,സയ്യിദ് ജഅഫർ തുറാബ് പാണക്കാട് പഠനം,ദർസ് എന്നീ സെഷനുകൾക്ക് നേതൃത്വം നൽകി.വാർഷിക റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. 

യഅ്കൂബ് അഹ്സനി, സഈദ് സഖാഫി,നൗഷാദ് സഖാഫി ശാഫി സഖാഫി, ഖാലിദ് സഖാഫി എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}