വേങ്ങരയിൽ സ്വർണാഭരണം മോഷ്ടിച്ച് ഓടാൻ ശ്രമിച്ച യുവതിയെ പിടികൂടി

വേങ്ങര: ബസ്റ്റാൻഡിൽ നിന്നും സ്വർണാഭരണം മോഷ്ടിച്ച്  ഓടാൻ ശ്രമിച്ച തമിഴ്നാട് മധുര സ്വദേശിയായ പ്രിയ എന്ന നാടോടി സ്ത്രീയെ ബസ്സിലെ  ജീവനക്കാരും വേങ്ങര പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്റും സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ റഹിയാനത്തും, ഹരിദാസും ചേർന്ന് പിടികൂടി സ്‌റ്റേഷനിൽ ഹാജരാക്കി കേസ് രജിസ്റ്റർ ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}