കണ്ണമംഗലത്ത് എൽ എസ് എസ് പരീക്ഷക്കെത്തിയ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

കണ്ണമംഗലം പഞ്ചായത്തിലെ അച്ഛനമ്പലം ജി യു പി സ്കൂളിൽ എൽ എൽ എസ് പരീക്ഷക്ക് വന്ന വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. നിരവധി വിദ്യാർത്ഥികൾ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും കുന്നുംപുറം ദാറുശിഫ ആശുപത്രിയിലും ചികിത്സ തേടി.

നിലവിൽ 18 കുട്ടികളെയും ഒരു അധ്യാപികയേയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും ഒമ്പതോളം കുട്ടികൾ കുന്നുംപുറം ദാറുശിഫ ആശുപത്രിയിലും ചികിത്സയിലുണ്ടെന്നാണ് വിവരം ലഭിച്ചത്. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}