വേങ്ങര: ഇരിങ്ങല്ലൂർ ഫെയ്മസ് ആർട്ട്സ് ആർഡ് സ്പോർട്സ് ക്ലബ്ബും അമ്പലമാട് വായന ശാലയും സംയുക്തമായി ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു. വിവിധ മേഘലയിലെ ആയിരത്തോളം പേർ പങ്കെടുത്തു. നെഹ്റു യുവകേന്ദ്ര ജില്ല യൂത്ത് ഓഫീസർ ഡി ഉണ്ണികൃഷ്ണൻ, പി അസ്മാബി, വേങ്ങര എസ് എച്ച് ഒ ദിനേശ് കൊറോത്ത്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ പി സോമനാഥൻ, വാർഡംഗം സി. കുഞ്ഞമ്മദ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു. പി മജീദ്, സി.പി യാഹ് കൂബ്, പി ഷാജി എന്നിവർ നേതൃത്വം നൽകി.
സഹൃദ സന്ദേശമുയർത്തി ഇഫ്ത്താർ സംഗമം
admin