വേങ്ങര: വേങ്ങര പഞ്ചായത്തിലെ 11-ാം വാർഡിൽ 13-ാംമത്തെ മിനി ഹൈമാസ്റ്റ് ലെറ്റ് ചുള്ളി പറമ്പ് ഓടക്കൽ ബാപ്പു മുസ്ലിയാർ റോഡിൽ ഓടക്കൽ അബ്ദുറഹ്മാൻ നിസാമി (കുഞ്ഞാണി) സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.
എ കെ സലീം, കുഞ്ഞാലിപുല്ലമ്പലവൻ, എ കെ നജ്മുദ്ധീൻ മാസ്റ്റർ, കബീർ പി, തെയ്യിൽ അലവിക്കുട്ടി, ആലിക്കുട്ടി സൈതലവി എ കെ, മുസ്തഫ സി കെ, നാസർ വളപ്പിൽ, ഇക്ബാൽ മാട്ടിൽ എന്നിവർ സംബന്ധിച്ചു.